കൊങ്ങണംഭദ്രകാളി ക്ഷേത്രത്തിൽ മോഷണം
1582049
Thursday, August 7, 2025 6:42 AM IST
നെടുമങ്ങാട്: കൊങ്ങണം ഭദ്രകാളി ക്ഷേത്രത്തിൽ കമ്മിറ്റി ഒാഫിസിലെയും കാണിക്കവഞ്ചിയുടെയും പൂട്ടു തകർത്ത് മോഷണം.
കമ്മിറ്റി ഒാഫിസിൽ ഉണ്ടായിരുന്ന 20,000 രൂപയോളം കവർന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ചൊവാഴ്ച്ച രാത്രിയാണ് മോഷണം. നടന്നത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു