യുവാവ് വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ
1581562
Tuesday, August 5, 2025 10:47 PM IST
പൂവാർ : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൂവാർ ചെക്കടി ആഷ്വില്ലയിൽ മനോഹരന്റേയും പ്രവീണയുടെയും മകൻ ആഷിക് (37) ആണ് മരിച്ചത്.
അവിവാഹിതനാണ്. പൂവാർ പോലീസ് മേൽനടപടി സ്വീകരിച്ചു.