റിയാദില്‍ ജോലിക്കിടിയല്‍ കുഴഞ്ഞുവീണ് മരിച്ചു
1581292
Monday, August 4, 2025 10:53 PM IST
വെള്ളറട: റിയാദില്‍ ജോലിക്കിടിയല്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളറട കരക്കാട്ടുവിള അനില്‍ ഭവനില്‍ രാമചന്ദ്രന് (അനി-57) ആണ് ഞായറാഴ്ച വൈകുന്നേരം ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ഭാര്യ: ദീപ്തി ജലജ. മക്കൾ: ആദിത്യ അനില്‍, ആദര്‍ശ് അനില്‍.