മൈജിയിൽ വിലക്കുറവുമായി രാപകൽ സെയിൽ
1587599
Friday, August 29, 2025 5:15 AM IST
കോഴിക്കോട്: മൈജി ഓണം മാസ് ഓണത്തിനൊപ്പം ഗാഡ്ജറ്റ്സിലും അപ്ലയൻസസിലും മാസ് വിലക്കുറവിന്റെ രാവും പകലും സെയിൽ ഇന്നും നാളെയുമായി നടക്കും. കസ്റ്റമേഴ്സിന്റെ തിരക്ക് കാരണം കൂടുതൽ സൗകര്യപ്രദമായ പർച്ചേസൊരുക്കുവാൻ മൈജി ഫ്യൂച്ചർ ഷോറൂമുകൾ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കുന്നു എന്നുള്ളതാണ് സെയിലിന്റെ പ്രത്യേകത. ഓണം ഇഎംഐ ഓഫറിൽ 30, 000 രൂപ വരെ കാഷ് ബാക്ക്, 12 000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, ഒരു ഇഎംഐ സൗജന്യം എന്നിങ്ങനെ ഓഫറുകൾ ലഭ്യമാണ്.
രാവും പകലും സെയിലിന്റെ ഭാഗമായി ഐ ഫോൺ 15 നൊപ്പം ആപ്പിൾ അഡാപ്റ്റർ, മൈജിയുടെ ഒരു വർഷ പ്രൊട്ടക്ഷൻ പ്ലാനും 2 വർഷ എക്സ്ട്രാ വാറന്റിയും ലഭിക്കും. കൂടാതെ 5,000 രൂപ ബാങ്ക് കാഷ് ബാക്കും ഉണ്ട്. ടെക്നോ 5ജി സ്മാർട്ട്ഫോൺ വെറും 8,888 രൂപക്ക് വാങ്ങാൻ അവസരമുള്ളപ്പോൾ മൈജിയുടെ കില്ലർ പ്രൈസിൽ റെഡ്മി പാഡ് സ്വന്തമാക്കാം.
മൊബൈൽ ഫോണുകളിൽ കേരളത്തിലെ ഏറ്റവും വലിയ റീട്ടെയിലർ മൈജിയാണ്. ഇക്കാരണത്താൽ ഏറ്റവും കുറഞ്ഞ വിലകളും ഓഫറുകളും നൽകാൻ മൈജിയ്ക്ക് കഴിയുന്നു. കൂടാതെ ടിവി, ലാപ്ടോപ്പ്, ഏസി, വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, കിച്ചൺ ആൻഡ് സ്മോൾ അപ്ലയൻസസ് എന്നിവയ്ക്കെല്ലാം മൈജിയിൽ വന്പിച്ച വിലകുറവാണുള്ളത്.
ഓണം പ്രമാണിച്ച് മൈജി കെയറിലും ഓഫറുകളുണ്ട്. വീട്ടിലെത്തി റിപ്പയർ ചെയ്യാൻ 7994 111 666 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.