യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി
1579525
Monday, July 28, 2025 10:26 PM IST
മാനന്തവാടി: വയനാട് പേര്യ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെത്തുടർന്ന് ഇന്നലെ നടത്തിയ തെരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മോർച്ചറിയിൽ.