പ്ല​സ്ടു വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, October 4, 2023 10:15 PM IST
ക​ണ്ണൂ​ർ സി​റ്റി: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​വ കാ​ഞ്ഞി​ര മ​ർ​ഹ​ബ​യി​ൽ ഫ​ർ​ഹാ​നെ (18)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ഫ​ർ​ഹാ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ക്കു​മ്പോ​ൾ സാ​ന്താ​ക്ലോ​സി​ന്‍റെ മു​ഖം​മൂ​ടി വ​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

തോ​ട്ട​ട എ​സ് എ​ൻ ട്ര​സ്റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. നി​സാ​ർ- കെ.​എം.​സ​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: ജാ​ഫ​ർ.