പെരുമ്പടവ്: വെള്ളോറ ജംഗ്ഷനിൽ കാറും ഓട്ടോ ഗുഡ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു.
മാതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും പെരുന്പടവിലേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടെയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.