വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം
1580279
Thursday, July 31, 2025 7:47 AM IST
ബിരിക്കുളം: വിദ്യാരംഗം കലാസാഹിത്യവേദി ചിറ്റാരിക്കാൽ ഉപജില്ല പ്രവർത്തന ഉദ്ഘാടനം ബിരിക്കുളം എയുപി സ്കൂളിൽ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നിർവഹിച്ചു.
എഇഒ ജസീന്ത ജോൺ അധ്യക്ഷതവഹിച്ചു.
എ.ടി. ശ്രീലത, വി. സന്ധ്യ, എ.ആർ. വിജയകുമാർ, വിനോദ്കുമാർ കുട്ടമത്ത്, സി. ഷൈജു, ഇ.വി. ശൈലജ, സി. വിദ്യാധരൻ, കെ. പ്രീത, വി. അനിതകുമാരി എന്നിവർ പ്രസംഗിച്ചു.