പ്രമാടം നേതാജി സ്കൂളിൽ പ്രതിഭാസംഗമം
1577911
Tuesday, July 22, 2025 3:11 AM IST
പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമം ഡോ. റോയ്സ് മല്ലശേരി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് അനന്തവിഷ്ണു അധ്യക്ഷത വഹിച്ചു.
ഡോ. ആർ. സുനിൽകുമാർ, പ്രിൻസിപ്പൽ ബി. ആശ, എംപിറ്റിഎ പ്രസിഡന്റ് സുനു ജോൺ, ഹെഡ്മിസ്ട്രസ് സി. ശ്രീലത, സ്റ്റാഫ് സെക്രട്ടറി വി.എം. അമ്പിളി, അജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.സംഗമത്തിൽ പ്രതിഭകൾക്ക് ആദരം നൽകി.