തൃ​ക്കാ​ർ​ത്തി​ക ദ​ർ​ശ​ന​ത്തി​ന് ആ​യി​ര​ങ്ങ​ളെ​ത്തി
Tuesday, November 28, 2023 3:32 AM IST
ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം ശ്രീ ​സു​ബ്ര​ഹ്‌​മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക ദ​ർ​ശ​ന​ത്തി​ന് ആ​യി​ര​ങ്ങ​ളെ​ത്തി.

വ​ട​ക്കും​ചേ​രി​മേ​ൽ എ​ഴു​ന്ന​ള്ളി​പ്പ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും പോ​യ​ശേ​ഷം തൃ​ക്കാ​ർ​ത്തി​ക ദ​ർ​ശ​ന​ത്തി​ന് ന​ട തു​റ​ന്ന​പ്പോ​ൾ ഹ​ര ഹ​ര മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ടു ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഭ​ക്ത​രു​ടെ നീ​ണ്ട​നി​ര ഉ​ണ്ടാ​യി​രു​ന്നു.

തൃ​ക്കാ​ർ​ത്തി​ക ദ​ർ​ശ​ന​ത്തി​ന് ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ പ്ര​സാ​ദ ഊ​ട്ടി​ലും ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.