വാഹനാപകടത്തിൽ പ​രി​ക്കേ​റ്റു
Monday, August 12, 2024 7:33 AM IST
പാ​ലാ: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു ഗു​രു​ത​ര പ​രി​ക്കേ​റ്റ പു​ലിയ​ന്നൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​നെ (26) ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ണ്ടൂ​ര്‍ ക​വ​ല​യ്ക്ക് സമീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

പാ​ലാ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ക​ലു​ങ്കി​ല്‍ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ കാ​ള​കെ​ട്ടി സ്വ​ദേ​ശി​ ജോ​ര്‍​ജ് തോ​മ​സ് (66), ഭാ​ര്യ ബീ​ന ജോ​ര്‍​ജ് (56) എ​ന്നി​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ കാ​ള​കെ​ട്ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.