സിഎംപി ഏരിയാ സമ്മേളനം
1582775
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: സിഎംപി തൊടുപുഴ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ, ജില്ലാ സെക്രട്ടറി കുര്യൻ, അനിൽകുമാർ, ബിജു, ശ്രീജ മധു, രാജൻ, ബക്കർ ജോസഫ്, അനീഷ് ചേനക്കര, താരാട്ട് അപ്പച്ചൻ, അരുണ്‍ മോഹൻ എന്നിവർ പ്രസംഗിച്ചു. വി.ആർ. അനിൽകുമാറിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.