രാ​ജാ​ക്കാ​ട്:​ തേ​യി​ലച്ചെ​ടി​ക​ൾ വെ​ട്ടിയൊ​തു​ക്കു​ന്ന​തി​നി​ടെ പ്രൂ​ണിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ബ്ലേ​ഡ് ഒ​ടി​ഞ്ഞ് തു​ട​യി​ടു​ക്കി​ൽ പ​തി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നി​ല​യി​ലെ എ​ച്ച്എംഎ​ൽ ഗു​ണ്ട​മ​ല ഡി​വി​ഷ​നി​ൽ വി​ജ​യ് ശേ​ഖ​ർ(59)​ആ​ണ് മ​രി​ച്ച​ത്.​ എ​ച്ച്എം​എ​ൽ ഗു​ണ്ടു​മ​ല ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​ണ് വി​ജ​യ് ശേ​ഖ​ർ.​

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​സൂ​ര്യ​നെ​ല്ലി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി ഇവിടത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​ജ​യ് ശേ​ഖ​റും ഭാ​ര്യ ഇ​സ​ക്കി അ​മ്മാ​ളും മ​ക്ക​ൾ: രാം​കു​മാ​ർ, രാ​ജ​ല​ക്ഷ്മി.