കൊ​ച്ചി: വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 2.988 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ഇ​ട​പ്പ​ള്ളി ടോ​ള്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് പി​ടി​കൂ​ടി. ബാ​പ്പി​റാ​ജ് നാ​യി​ക്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ട്രെ​യി​ന്‍ മാ​ര്‍​ഗം ഒ​ഡീ​ഷ​യി​ല്‍​നി​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ജി​ല്ല​യി​ല്‍ ചി​ല്ല​റ വി​ല്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന