പാ​ലാ​രി​വ​ട്ടം: ബൈ​പ്പാ​സി​ൽ ലോ​റി ബ​സി​ന് പി​ന്നി​ലി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ബൈ​പ്പാ​സി​ൽ നെ​ക്സ ഷോ​റൂ​മി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.