കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു
1602111
Thursday, October 23, 2025 4:06 AM IST
ആരക്കുന്നം: കട്ടിമുട്ടത്ത് ഇന്നോവ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പത്തടി താഴ്ചയിൽ മറിഞ്ഞു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഡ്രൈവറെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.