കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ അ​ബ്ദു​ള്‍ സാ​ലി​ഹി(21)​നെ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ലൂ​ര്‍ പൊ​റ്റ​ക്കു​ഴി കൈ​പ്പി​ള്ളി ലൈ​ന്‍ റോ​ഡി​ന് സ​മീ​പ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് 887 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. നോ​ര്‍​ത്ത് എ​സ്‌​ഐ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.