മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
1601650
Tuesday, October 21, 2025 10:39 PM IST
അങ്കമാലി: മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. മുന്നൂര്‍പ്പിള്ളി പന്തല്ലൂക്കാരന്‍ ഫിനിയുടെ (കാര്‍ഷിക ബാങ്ക് ഉദ്യോഗസ്ഥന്, അസോ. സംസ്ഥാന കമ്മിറ്റിയംഗം, കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി) ഭാര്യ സിസി ഫിനി (36) ആണ് മരിച്ചത്.
സംസ്കാരം നടത്തി. തൃശൂര്‍ ചെന്ത്രാപ്പിന്നി പുലിക്കോട്ടില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: ആന്‍സിയ (പുഷ്പഗിരി സ്കൂള്‍), ആല്‍ഫിയ.