കൊ​ച്ചി: മെ​ട്രോ ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സി​ന്‍റെ ക​ട​വ​ന്ത്ര-​പ​ന​മ്പി​ള്ളി ന​ഗ​ര്‍-​കെ.​പി വ​ള്ളോ​ന്‍ റോ​ഡ് സ​ര്‍​ക്കു​ല​ര്‍ സ​ര്‍​വീ​സ് ഇ​ന്ന് ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം 7.50 വ​രെ​യാ​ണ് സ​ര്‍​വീ​സ്.

ക​ട​വ​ന്ത്ര മെ​ട്രോ സ്റ്റേ​ഷ​നു മു​ന്നി​ല്‍ നി​ന്നാ​രം​ഭി​ച്ച് മ​നോ​ര​മ ജം​ഗ്ഷ​ന്‍ വ​ഴി പ​ന​മ്പ​ള്ളി ന​ഗ​ര്‍ റോ​ഡ്, ജ​സ്റ്റീ​സ് കൃ​ഷ്ണ​യ്യ​ര്‍ റോ​ഡ്, കെ.​പി. വ​ള്ളോ​ന്‍ റോ​ഡ്, എ​സ്എ റോ​ഡ് വ​ഴി​യാ​ണ് സ​ര്‍​വീസ്.