സിപിഐ ജില്ലാ സെക്രട്ടറിക്ക് സിപിഎം സ്വീകരണം
1602114
Thursday, October 23, 2025 4:06 AM IST
മൂവാറ്റുപുഴ: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. അരുണിന് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ മുരളീധരൻ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു എന്നിവരാണ് സ്വീകരിച്ചത്. മുൻ എംഎൽഎ എൽദോ ഏബ്രഹാം , സജി ജോർജ് , ഫെബിൻ പി. മൂസ എന്നിവർ പങ്കെടുത്തു