പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല നാ​യ​ർ സ​മ്മേ​ള​നം
Monday, March 27, 2023 1:10 AM IST
കാ​ഞ്ഞാ​ണി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ശ​ക്തി​ പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ എ​ൻഎ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല നാ​യ​ർ സ​മ്മേ​ള​നം ന​ട​ന്നു. ശ​ക്തി പ്ര​ക​ട​ന​ത്തോ​ടെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​നി​ത​ക​ളട​ ക്കം ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.
മ​ന്നം ന​ഗ​റി​ൽ (എ​റ​വ് ശ്രീ​മ​ഹാ​വി​ഷ​ണു ക്ഷേ​ത്രം ശ്രീ​പ​ത്മം ഉൗ​ട്ടു​പു​ര) ന​ട​ന്ന സ​മ്മേ​ള​നം എ​ൻഎ​സ് എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ എ. സു​രേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു. വൈസ് ​പ്ര​സി​ഡ​ന്‍റ് പ​ഴോ​ര് അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. എ​റ​വ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ പൂ​വശേരി പ​താ​ക ഉ​യ​ർ​ത്തി.
തൃ​ശൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി. ​സു​രേ​ന്ദ്ര​ൻ, ഒ.എ​സ്. സ​തീ​ശ​ൻ, ഗി​രി​ജ, വി.​ ശ​ശി​ധ​ര​ൻ, വി. ​ശ്രീ​ജി​ത്ത്, മോ​ഹ​ന​ൻ പൂ​വശേ രി, യു.​പി. കൃ​ഷ്ണ​നു​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.