ഫ്രാൻസിസ് ഓണാട്ടിനെ ആദരിച്ചു
1575284
Sunday, July 13, 2025 6:04 AM IST
മലപ്പുറം : ജില്ലയിലെ സീനിയർ പത്രപ്രവർത്തകൻ ഫ്രാൻസിസ് ഓണാട്ടിനെ കേരള വനം നദിജല സംരക്ഷണ സമിതി ആദരിച്ചു.
വനംനദി ജല സംരക്ഷണ സമിതിയുടെ സംസ്ഥാന അവാർഡിനും വനസന്പത്ത് മറയുന്പോൾ എന്ന ലേഖന പരന്പരക്കും ഫ്രാൻസിസ് ഓണാട്ടിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പി.എച്ച്. ഫൈസൽ, റാഫി ചെങ്ങാനി, കെ.എം. പ്രകാശ്, മജീദ് പാലമഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.