പലക മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു
1580526
Friday, August 1, 2025 10:11 PM IST
കോഴിക്കോട്: വാര്‍പ്പ് പണിക്കായി പലക മുറിക്കുന്നതിനിടെ മോട്ടറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് നരിക്കാട്ടേരി കുറ്റിപ്രം വീട്ടില്‍ രാജന് (55) മരിച്ചു. നരിക്കാട്ടേരി പൊയില്‍ കണ്ണന്റെയും പരേതയായ മാതുവിന്റെയും മകനാണ്.
ഭാര്യ: ശോഭ. മക്കള്‍: ശില്പ, ഷിബിന്‍ രാജ് (ഗള്‍ഫ്). മരുമകന്: രജീഷ് (തിരുവള്ളൂര്‍) സഹോദരങ്ങള്‍: അശോകന്, വിനോദന്‍, ബിജു(ഗള്‍ഫ്). പലക മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.