പച്ചയണിഞ്ഞ് നാടും നഗരവും
Tuesday, June 6, 2023 12:59 AM IST
ക​ണ്ണൂ​ർ: പ​രി​സ്ഥി​തി ദി​ന​ത്തോ​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി(​ആ​രോ​ഗ്യം)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്തു. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ വൃ​ക്ഷ​ത്തൈ ന​ട്ടു. ഡെ​പ്യൂ​ട്ടി മേ​യ​ർ ഷ​ബീ​ന, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, പി. ​ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: ചാ​ല​യി​ലെ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ഇ​ല​ഞ്ഞി മ​രംന​ട്ട് ഡോ. ​മി​ഥു​ൻ ര​മേ​ഷ് (നെ​ഫ്രോ​ളി​സ്റ്റ്) ഉദ്ഘാടനം ചെയ്തു. ഹോ​സ്പി​റ്റ​ൽ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ലെ​ഫ്റ്റ് കേ​ണ​ൽ ഡോ. ​ജ​യ് കി​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ണി​യ​പ്പാ​റ: വാ​ണി​യ​പ്പാ​റ ടൗ​ണി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ൾ ഫ​ല​വൃ​ക്ഷ​ത്തെെന​ട്ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സീ​മ സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​ത്തു​ക്കു​ട്ടി മു​ണ്ടം​പ്ലാ​ക്ക​ൽ, സി.​സി. ജോ​യി, കു​ര്യ​ൻ ചെ​ട്ടി​യാ​ട്ട്, ജെ​സി അ​ജി​ൽ, ഹ​രി​ത​ക​ർ​മ സേ​നാം​ഗം അ​ന്ന​മ്മ പാ​യി​ത്തോ​ട്ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​രി​ക്കോ​ട്ട​ക്ക​രി: ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം മു​ഖ‍്യാ​ധ‍്യാ​പി​ക എ​ൻ.​എ​സ്. സൂ​സ​മ്മ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ത​ണ​ൽ​മ​രം ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. ദേ​വ​സ്യ, സി​സ്റ്റ​ർ സീ​ന​മോ​ൾ എം. ​സേ​വ്യ​ർ എ​ഫ്സി​സി, പ​രി​സ്ഥി​തി ക്ല​ബ് അ​ധ്യാ​പ​ക​ൻ ജി​സ് സെ​ബാ​സ്റ്റ്യ​ൻ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മാ​സ്റ്റ​ർ ആ​ൻ​സ്ബ​ർ​ട്ട് സോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ട്ടു​കാ​ര​ന് ഒ​രു മ​രം എ​ന്ന പ​രി​പാ​ടി​യും പോ​സ്റ്റ​ർ ര​ച​ന, ക്വി​സ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

ക​ണ്ണൂ​ർ: മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (മാ​സ്) പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വി​വി​ധ​യി​നം പ​ഴ​ച്ചെ​ടി​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​ർ ശ്രീ​പു​രം ബ​റു​മ​റി​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ക്ക​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​സ് സെ​ക്ര​ട്ട​റി ഫാ. ​സി​ബി​ൻ കൂ​ട്ട​ക​ല്ലു​ങ്ക​ൽ, ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലൂ​ക്ക് ക​രി​മ്പി​ൽ, ഫാ. ​ജോ​സ​ഫ് വെ​ള്ളാ​പ്പ​ള്ളി കു​ഴി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ള​യാ​ട്: ക​ണ്ണൂ​ർ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം കോ​ള​യാ​ട് സെ​ന്‍റ് കൊ​ർ​ണോ​ലി​യ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഫാ. ​ലെ​നി​ൻ ജോ​സ് വൃ​ക്ഷ​ത്തൈ ന​ട്ട് നി​ർ​വ​ഹി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഡോ. ​ജോ​ൺ ജോ​സ​ഫ് പ​രി​സ്ഥി​തി ക്ലാ​സെ​ടു​ത്തു. വൃ​ക്ഷ​ത്തൈ​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ര​തീ​ഷ് ആ​ന്‍റ​ണി, ജോ​ൺ ബാ​ബു, കെ.​എ​ച്ച്.​ജോ​ൺ, ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​ക്ക​ൽ, ഗോ​ഡ്ഫ്രെ, ജോ​യ്സ്‌ മാ​നേ​സ​സ്, റി​നീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​സ്ഥ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ രൂ​പ​ത​യി​ൽ 1000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ധു​സൂ​ദ​ന​ൻ ത​ങ്ങ​ൾ സ്മാ​ര​ക ഗ​വ.​യു​പി സ്‌​കൂ​ളി​ൽ ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​ന്‍റെ പ്ര​വൃത്തി ഉ​ദ്ഘാ​ട​ന​വും പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും ക​ള​ക്ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ർ നി​ർ​വ​ഹി​ച്ചു.ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ഷാ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി.​ബാ​ബു, എം.​ര​തീ​ഷ്, കെ.​വി.​പ്ര​ശാ​ന്ത്, പി.​കെ.​ജ​യ​തി​ല​ക​ൻ, അ​ജി​ന പ്ര​മോ​ദ്, എം.​ശ്രീ​ജി​ത്ത് കു​മാ​ർ, സി.​മു​ര​ളീ​ധ​ര​ൻ, പി.​സ​തീ​ഷ് കു​മാ​ർ, വി.​കെ.​സ​ജി​ത്ത്കു​മാ​ർ, പി.​ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ള​ക്കാ​ട്: പ്ര​കൃ​തി​യെ ഒ​രു കാ​ൻ​വാ​സി​ൽ വ​ര​ച്ച് കൊ​ള​ക്കാ​ട് സാ​ൻ​തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​ധ്യാ​പ​ക​ൻ ശ്രീ​നി​വാ​സ​ൻ, മു​ഖ‍്യാ​ധ‍്യാ​പി​ക സോ​ളി തോ​മ​സ് എന്നിവർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​സി, എ​സ്പി​സി, ജെ​ആ​ർ​സി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​രി​സ​രം ശു​ചി​യാ​ക്കി.

കേ​ള​കം: കേ​ള​കം ഹോ​മി​യോ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ കേ​ള​കം ഇ​എം​എ​സ് ലൈ​ബ്ര​റിയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ല​വൃ​ക്ഷത്തെെക​ൾ ന​ട്ടു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​പി. ഷാ​ജി, പി. ​എം. ര​മ​ണ​ൻ, അ​മ്മി​ണി ശ്രീ​ധ​ര​ൻ, പി.​ജി. സ​ന്തോ​ഷ്, പി.​എ​സ്. അ​ഭി​ഷേ​ക്, കെ.​പി. അ​മ്പി​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ഞ്ഞ​ളാം​പു​റം: മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ മു​ഖ‍്യാ​ധ‍്യാ​പി​ക പി.​ഡി. റോ​സ​മ്മ വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​സ്ഥി​തി​ദി​നാഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ര​ശ്മി ജോ​സ് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​യ്ഞ്ച​ൽ മ​രി​യ ജോ​ഷി, ജെ​സ്‌​ലി​ൻ എ​ലി​സ​ബ​ത്ത് ജി​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ ക​വി​ത ആ​ല​പി​ച്ചു. പേ​പ്പ​ർ കാ​രി​ബാ​ഗ് നി​ർ​മാ​ണം, ക്വി​സ്, വി​വി​ധ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ചു​ങ്ക​ക്കു​ന്ന്: ഗ​വ. യു​പി സ്കൂ​ളി​ന് ല​ഭി​ച്ച വേ​സ്റ്റ് ബി​ന്നി​ന്‍റെ ഉ​ദ്ഘാ​ട​നം സീ​നി​യ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ പി.​സി. തോ​മ​സ് പൊ​ട്ട​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. മു​ഖ‍്യാ​ധ‍്യാ​പ​ക​ൻ ഇ.​ആ​ർ. വി​ജ​യ​ൻ പ​രി​സ്ഥി​തി ദി​ന ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ൾ പരിസരം
ശുചീകരിച്ചു. പോ​സ്റ്റ​ർ നി​ർ​മാ​ണം, ക്വി​സ് എ​ന്നി​വ​യും ന​ട​ത്ത​ി.

കേ​ള​കം: കേ​ള​കം ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോ​മി പു​ളി​ക്ക​ക്ക​ണ്ടം വൃ​ക്ഷ​ത്തൈ ന​ട്ടു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്‍റോ സി. ​ക​റു​ക​യി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ.​ജി. സു​നി​ൽ കൃ​ഷി​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഫാ. ​വ​ർ​ഗീ​സ് ച​ങ്ങ​നാ​മ​ഠം, അ​സി. കൃ​ഷി ഓ​ഫീ​സ​ർ അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജു ചാ​ക്കോ, ജോ​ണി പാ​മ്പാ​ടി, സു​നി​ത രാ​ജു, ഷി​ജി സു​രേ​ന്ദ്ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ഭി​ഷി​ക്ത എ​സ്എ​സി​ഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​സം​ബ്ലി​യി​ൽ മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ് പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ശാ​സ്ത്ര ക്ല​ബ്‌ ക​ൺ​വീ​ന​ർ ദീ​പ്തി കു​ര്യാ​ക്കോ​സ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ്ര​കൃ​തി​യി​ൽ വ​രു​ത്തു​ന്ന ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ൻ​സി​ൽ മ​രി​യ റെ​ന്നി, അ​ൻ​സ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പിടിഎ പ്ര​സി​ഡ​ന്‍റ് പെ​രേ​പ്പാ​ട​ൻ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് വൃ​ക്ഷത്തെെക​ൾ ന​ട്ടു.

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് അ​ക്കാ​ദ​മി​യി​ൽ കോ​ള​ജ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഫാ. ​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. നി​ർ​മ​ല​ഗി​രി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​അ​ൻ​പി​ൻ രാ​ജ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ന്ദേ​ശം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി.​ഔ​സേ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു തെ​ക്കേ​മു​റി​യി​ൽ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​വി.​ജോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ.​എം. വി​നീ​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടെ​സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​ർ: കെ​എ​സ്‌​യു ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ കാ​മ്പ​സു​ക​ളി​ൽ മു​ള ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന "മു​ള​യി​ടം' പ​ദ്ധ​തി​ക്ക് ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ വെ​ച്ചി​യോ​ട്ട് ഉദ്ഘാടനം ചെയ്തു. കെ​എ​സ്​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട്, അ​ഷി​ത്ത് അ​ശോ​ക​ൻ, മു​ഹ​മ്മ​ദ്‌ റി​സ്വാ​ൻ, എ.​എം. സൂ​ര്യ​തേ​ജ്, ആ​ൽ​ബി​ൻ മ​ത്താ​യി, പി. ​അം​ബി​ക, ആ​വ​ണി പ്ര​സാ​ദ്, ഹ​രി​കൃ​ഷ്ണ​ൻ പൊ​റോ​റ, പി. ​അ​മ​ൽ സാ​ജ്, കെ. ​ശ്രീ​രാ​ഗ്, പ്ര​കീ​ർ​ത്ത് മു​ണ്ടേ​രി, അ​ഭി​ജി​ത്ത് കാ​പ്പാ​ടാ​ൻ, ധ​നു​ഷ് സ​ത്യ​ൻ,ദേ​വ​കു​മാ​ർ പി,​നി​ഹാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നു​ച്യാ​ട് : ഗ​വ. യു​പി സ്കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം വാ​ർ​ഡ് മെം​ബ​ർ സ​മീ​റ പ​ള്ളി​പ്പാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടി.​എം. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. മോ​ഹ​ന​ൻ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​രി​സ്ഥി​തി ക്വി​സ്, പോ​സ്റ്റ​ർര​ച​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു. പ​രി​സ്ഥി​തി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി. പ്ര​ശാ​ന്ത​ൻ, ടി. ​രു​ക്മി​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി, കൂ​ത്തു​പ​റ​മ്പ് അ​ഗ്നി ര​ക്ഷാ​നി​ല​യം സി​വി​ൽ ഡി​ഫ​ൻ​സ്, ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​പ്റ്റ​ർ മ​മ്പ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പാ​ലാ​പ​റ​മ്പി​ലെ സ്നേ​ഹ​നി​കേ​ത​നി​ൽ ഫ​ല​വൃ​ക്ഷ തൈ​ക​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ന​ട്ടു. അ​ഗ്നി ര​ക്ഷാ​നി​ല​യം ഓ​ഫീ​സ​ർ.​പി. ഷാ​നി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​സ്റ്റ് വാ​ർ​ഡ​ൻ എം.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​യ​ർ ഓ​ഫീ​സ​ർ പാ​ർ​ത്ഥ​ൻ കു​ന്നേ​ൽ, പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ വാ​ഴ​യി​ൽ ഭാ​സ്ക​ര​ൻ, കോ​ൺ​വെ​ൻ​റ് സു​പ്പീ​രി​യ​ർ മ​ദ​ർ വി​ക്ടോ​റി​യ, ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, ഡ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ ശി​ൽ​പ.​വി, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ എം. ​ജി​തി​ൻ, പി.​വി​ബി​നേ​ഷ്, എം.​കെ. സ​ത്യ​പാ​ല​ൻ, എം.​ലി​ജേ​ഷ്, എം. ​സു​ബീ​ഷ്, സി​സ്റ്റ​ർ മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ട്ട​റ: മാ​ട്ട​റ കാ​രിസ് യു​പി സ്കൂ​ളി​ലെ ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് ഇ​ല​വും​കു​ന്നേ​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഇ.​ജെ. ത​ങ്ക​മ്മ, അ​ധ്യാ​പ​ക​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​രി​ട്ടി: സി​റ്റി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പ​റ​മ്പ് ഇ​ക്കോ​പാ​ര്‍​ക്കി​ല്‍ വൃ​ക്ഷ​ത്തെെന​ട്ട് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. പി.​കെ. ആ​ന്‍റ​ണി, ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, നി​ധീ​ഷ് ജോ​സ​ഫ്, പ്ര​ശാ​ന്ത​ന്‍, എ​ന്‍.​കെ. ബി​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. സീ​നി​യ​ര്‍ ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പ​റ​മ്പ് ഇ​ക്കോ​പാ​ര്‍​ക്കി​ലും വൃ​ക്ഷ​തൈ ന​ട്ട് പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി.

കു​ന്നോ​ത്ത്: സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ ഇ​ക്കോ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. പാ​യം പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​ജെ. രേ​ഖ പ​രി​സ്ഥി​തി ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ളി​നെ പ്ലാ​സ്റ്റി​ക് ഫ്രീ ​കാ​ന്പ​സ് ആ​യി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ മാ​ത്യു ജോ​സ​ഫ് പ്ര​ഖ്യാ​പി​ച്ചു. മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​ന്‍റു ജോ​ണ്‍​സ്, എം.​ജെ. ജ്യോ​തി, സി​ന്ധു ജോ​സ​ഫ്, ആ​ന്‍ മേ​രി ജോ​സ്, സി.​ഷി​ല്ലി, ആ​ര്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വെ​ളി​മാ​നം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റേ​യും ഇ​ക്കോ ക്ല​ബി​ന്‍റേ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സി​ൻ​രേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് തൈ ​ന​ട്ടു. അ​സി. മാ​നേ​ജ​ര്‍ ഫാ. ​എ​ബി​ന്‍ മ​ഠ​പ്പാം​തോ​ട്ടു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​സി. റോ​സ, ഷാ​ജി പീ​റ്റ​ര്‍, സ​ജി ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, ജി​പ്‌​സ ജേ​ക്ക​ബ്,എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​സ​ര ശു​ചീ​ക​ര​ണ​വും ന​ട​ത്തി.

ഹ​രി​ത സ​ഭ സം​ഘ​ടി​പ്പി​ച്ചു

കേ​ള​കം: "മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം" കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കേ​ള​ക​ത്ത് ഹ​രി​ത സ​ഭ സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണൂ​ർ: മാ​ലി​ന്യ​മു​ക്ത കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഹ​രി​ത സ​ഭ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.