ആദരിച്ചു
1582689
Sunday, August 10, 2025 6:17 AM IST
കുണ്ടറ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം മെത്രാസന സണ്ടേസ്കൂൾ ഡയറക്ടറായി നിയമിതനായ വരുൺ ജോർജിന് കടമാന്തടം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയ ആദരിച്ചു.
കുണ്ടറ കരിപ്പുറം സ്വദേശിയായ വരുൺ ചിറ്റുമല എംജിഎംചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റാണ്.