ഗതാഗത നിരോധനം
1585380
Thursday, August 21, 2025 6:28 AM IST
കൊല്ലം: ബീഡിമുക്ക് ചണ്ണപ്പേട്ട റോഡില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തും.
ചണ്ണപ്പേട്ടയില്‍ നിന്നും ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുല്ലാഞ്ഞിയോട് - മീന്‍കുളം വഴിയും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.