അക്ഷര കേരളം: മേഖലാതല പരിശീലനവും സർവേയും നടത്തി
1585749
Friday, August 22, 2025 6:39 AM IST
കൊട്ടിയം: സാക്ഷരതാ മിഷനും നാഷണൽ സർവീസ് സ്കീമും ചേർന്ന് സാക്ഷരതാ പ്രേരക്മാർ, എൻഎസ്എസ് വൊളന്റിയർമാർ എന്നിവർക്കായി തൃക്കോവിൽവട്ടം പഞ്ചായത്ത് പരിശീലനവും സർവേയും നടത്തി. മൈലാപൂര് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളജിൽ നടത്തിയ പരിശീലനം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു ഉദ്ഘാടനം ചെയ്തു.