കാറും ലോറിയും കൂട്ടിയിടിച്ചു
1586018
Saturday, August 23, 2025 6:25 AM IST
കുളത്തുപ്പുഴ: അഞ്ചൽ കുളത്തൂപ്പുഴ മലയോര ഹൈവേയിൽ ചന്ദനക്കാവ് ബിഎംജി ഹൈസ്കൂളിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു.
തമിഴ്നാട്ടിൽനിന്നും മെറ്റലുമായി വന്ന ലോറിയുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളത്തുപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.