കൊ​ല്ലം: കാ​ലാ​വ​ധി​പി​ന്നി​ട്ട് 20 വ​ര്‍​ഷം ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​നു ഫീ​സ് നി​ര​ക്കു​ക​ള്‍ പു​തു​ക്കി​യ​താ​യി ആ​ര്‍​ടി​ഒ കെ. ​അ​ജി​ത്ത് കു​മാ​ര്‍ അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​വും നി​ര​ക്കും യ​ഥാ​ക്ര​മം: ഇ​ന്‍​വാ​ലി​ഡ് കാ​രി​യേ​ജ്- 100 രൂ​പ, മോ​ട്ട​ര്‍​സൈ​ക്കി​ള്‍- 2,000 രൂ​പ, മൂ​ന്ന് ച​ക്ര വാ​ഹ​ന​ങ്ങ​ള്‍/​ക്വാ​ഡ്രി​സൈ​ക്കി​ള്‍ - 5,000 രൂ​പ, ലൈ​റ്റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍- 10,000 രൂ​പ,

ഇ​റ​ക്കു​മ​തി​ചെ​യ്ത ഇ​രു​ച​ക്ര-​മൂ​ന്ന്ച​ക്ര മോ​ട്ട​ര്‍ വാ​ഹ​ന​ങ്ങ​ള്‍- 20,000 രൂ​പ, ഇ​റ​ക്കു​മ​തി ചെ​യ്ത നാ​ലോ അ​തി​ല​ധി​ക​മോ ച​ക്ര​മു​ള്ള മോ​ട്ട​ര്‍ വാ​ഹ​ന​ങ്ങ​ള്‍- 80,000, ഇ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ 12,000 രൂ​പ.