മാക്ഫാസ്റ്റിൽ എംസിഎ ക്ലാസുകൾ ആരംഭിച്ചു
1583222
Tuesday, August 12, 2025 3:02 AM IST
തിരുവല്ല: മാക്ഫാസ്റ്റിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ നടത്തുന്ന എംസിഎ കോഴ്സിന്റെ 25 ാമത് ബാച്ച് ഉദ്ഘാടനം 6 ഡി ടെക്നോളജീസ് എച്ച്ആർ സീനിയർ മാനേജർ ദീപാ നായർ നിർവഹിച്ചു.
ഡോ. വർഗീസ് കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. മാക്ഫാസ്റ്റ് മാനേജർ ഫാ. ഈപ്പൻ പുത്തൻപറന്പിൽ, പൊന്നു പി. തോമസ്, റ്റിജി തോമസ്, വിദ്യ വി. കുമാർ എന്നിവർ പ്രസംഗിച്ചു.