തി​രു​വ​ല്ല: മാ​മ്മ​ന്‍ മ​ത്താ​യി ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ 15 പ​രാ​തി​ക​ൾ തീ​ര്‍​പ്പാ​ക്കി. 47 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചെ​ണ്ണം പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​നും ര​ണ്ടെ​ണ്ണം ജാ​ഗ്ര​താ​സ​മി​തി റി​പ്പോ​ര്‍​ട്ടി​നും അ​യ​ച്ചു. മൂ​ന്ന് പ​രാ​തി ജി​ല്ലാ നി​യ​മസേ​വ​ന അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി.

22 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. ക​മ്മീ​ഷ​ന്‍ അം​ഗം എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി നേ​തൃ​ത്വം ന​ല്‍​കി. പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക സീ​മ, പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ജ​യ, റ്റി.​കെ സു​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.