ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
1582752
Sunday, August 10, 2025 7:14 AM IST
ഹരിപ്പാട്: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.കുമാരപുരം എരിക്കാവ് കവണാട്ടുശേരി വീട്ടിൽ വിനോദി (43)നെയാ ണ് തൃക്കുന്നപ്പുഴ പോലീസ് പിടികൂടിയത്.
പ്ലസ് വണ്ണിനു പഠിക്കുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.