കോട്ടയം: അറവുപുഴ മുഹയുദ്ദീന്‍ മസ്ജിദ്, താഴത്തങ്ങാടി ഇസ്ലാഹിയ മദ്രസ, ആലുംമൂട് നൂറുല്‍ ഹുദാ മസ്ജിദ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം എന്‍.കെ. ഷെഫീഖ് ഫാളില്‍ മന്നാനി, റാലിയോടനുബന്ധിച്ച് മദ്രസ വിദ്യാര്‍ഥികള്‍ക്ക് മധുരപലഹാര വിതരണവും അന്നദാന വിതരണവും നടത്തി.