റാങ്ക് നേടിയവരെ ആദരിച്ചു
1546639
Wednesday, April 30, 2025 2:49 AM IST
മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ 54ാം റാങ്ക് നേടിയ പുലിക്കുന്ന് സ്വദേശി സോനറ്റ് ജോസിനെയും മികച്ച വിജയം നേടിയ നസ്രിൻ പി. ഫാസിമിനെയും ആന്റോ ആന്റണി എംപി ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. രാജു, സെബാസ്റ്റ്യൻ ചുള്ളിത്തറ, വി.ടി. അയൂബ്ഖാൻ, ബെന്നി ചേറ്റുകുഴി, ടി.ടി. സാബു എന്നിവരും സന്നിഹിതരായിരുന്നു.