കേരള ടാക്സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷന്
1546935
Wednesday, April 30, 2025 7:23 AM IST
കോട്ടയം: കേരള ടാക്സ് പ്രാക്റ്റീഷണേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഏബ്രഹാം കെ. ലൂക്കോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. ശിവന്‍കുട്ടി, ജില്ലാ ഭാരവാഹികളായ സി.എ. ബിജു, പി. രാജേഷ്, ടി.എന്‍. രാജന്, വി.പി. നാസര്‍, ശ്രീനിവാസ ഷേണായ്, കെ.എച്ച്. സജീബ്, സി.ടി. സാബുകുമാര്‍, എന്‍. പ്രകാശ്, ഷാജി തോമസ്, മനോജ് ഡി. കാരൊത്, മാത്യു ജോസഫ്, സോജന് തോമസ്, ഷേര്‍ളി പത്മകുമാര്‍, ലൂസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളയായി എന്‍. പ്രകാശ് (പ്രസിഡന്റ് ), ഷാജി തോമസ് ( വൈസ് പ്രസിഡന്റ്) ശ്രീനിവാസ ഷേണായ് (സെക്രട്ടറി), കെ.എം. ചെറിയാന് ((ജോയിന്റ് സെക്രട്ടറി), വി.എസ്. ജയകുമാര്‍ (ട്രഷറര്‍), ലൂസി ജോര്‍ജ് (വനിതാ പ്രതിനിധി), എന്‍.കെ. ശിവന്‍കുട്ടി, വി.പി. നാസര്‍, ഷേര്‍ളി പത്മകുമാര്‍ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.