ഏ​​റ്റു​​മാ​​നൂ​​ര്‍: പ്ര​​മു​​ഖ സാ​​ഹി​​ത്യ​​കാ​​ര​​ന്‍ ആ​​റ​​ന്മു​​ള സ​​ത്യ​​വ്ര​​ത​​ന്‍ അ​​നു​​സ്മ​​ര​​ണ​​വും പു​​ര​​സ്‌​​കാ​​ര​​സ​​മ​​ര്‍​പ്പ​​ണ​​വും മേ​​യ് 11ന് ​​ന​​ട​​ക്കും. കോ​​ട്ട​​യം മാ​​റ്റൊ​​ലി​​യു​​ടെ ‘ഒ​​ലി​​വ് മ​​ര​​ങ്ങ​​ള്‍ സാ​​ക്ഷി’ എ​​ന്ന നാ​​ട​​ക​​ത്തി​​ന്‍റെ ര​​ച​​യി​​താ​​വ് രാ​​ജു​ കു​​ന്ന​​ക്കാ​​ട്ടി​​നാ​​ണ് ഈ ​​വ​​ര്‍​ഷ​​ത്തെ പു​​ര​​സ്‌​​കാ​​രം. എ​​സ്എം​​എ​​സ്എം ലൈ​​ബ്ര​​റി ശ​​താ​​ബ്ദി ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണം പ്ര​​ഫ. ഹ​​രി​​കു​​മാ​​ര്‍ ച​​ങ്ങ​​മ്പു​​ഴ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ്ര​​ദീ​​പ് മാ​​ള​​വി​​ക പു​​ര​​സ്‌​​കാ​​ര​​സ​​മ​​ര്‍​പ്പ​​ണം നി​​ര്‍​വ​​ഹി​​ക്കും.

കേ​​ന്ദ്ര ഫി​​ലിം സെ​​ന്‍​സ​​ര്‍ ബോര്‍​ഡ് മെം​​ബ​​ര്‍ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തും.​ സി​​നി​​മ പ്രൊ​​ഡ​​ക്‌​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ അ​​നു​​ക്കു​​ട്ട​​ന്‍ ഏ​​റ്റു​​മാ​​നൂ​​രി​​നെ ആ​​ദ​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​തീ​​ഷ് കാ​​വ്യ​​ധാ​​ര, ജി.​ ​പ്ര​​കാ​​ശ്, പി. ​അ​​മ്പി​​ളി, ​ജി. ​കാ​​വ്യ​​ധാ​​ര ​എ​​ന്നി​​വ​​ര്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.