സന്തോഷ് വധം: വിധി ഇന്ന്
1546644
Wednesday, April 30, 2025 2:49 AM IST
കോട്ടയം: ഭാര്യാകാമുകനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ (40) തലയ്ക്കടിച്ച് കൊലപ്പെടുത്തി ശിരസ് അറത്തുമാറ്റി ശരീരം കഷണങ്ങളാക്കി പാടത്തെ ചതുപ്പില്‍ ഉപേക്ഷിച്ച കേസില്‍ മീനടം സ്വദേശി
ആര്. വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്- 38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരാണ് പ്രതികള്‍.