അ​മ​ല​ഗി​രി: ബി​കെ കോ​ള​ജി​ല്‍ ഇ​നിമു​ത​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. ബി​കോം ഓണേ​ഴ്‌​സ് (ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍, ലോ​ജി​സ്റ്റ​ക്‌​സ് മാ​നേ​ജ്‌​മെ​ന്‍റ്), ബി​എ​സ്്‌​സി ഓണേ​ഴ്‌​സ് ജി​യോ​ള​ജി, എം​എ​സ്്‌​സി കെ​മ​സ്ട്രി, എം​എ​സ്്‌​സി ഫു​ഡ് ആ​ന്‍​ഡ് ഇ​ന്‍​സ്ട്രി​യ​ല്‍ മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കും.

ഇ​ന്നു മു​ത​ല്‍ പത്തുവ​രെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ന​ട​ത്തു​ന്ന ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്കാം. 7559097384, 9895658081, 9947576344.