സെമിനാര്‍
1573952
Tuesday, July 8, 2025 2:53 AM IST
കടുത്തുരുത്തി: അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്ന വിഷയത്തില്‍ കടുത്തുരുത്തി കെ.കെ. ജോസഫ് മന്ദിരത്തില്‍ നടന്ന സെമിനാര്‍ മുന്‍ എംപി അഡ്വ. കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. സിപിഎം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണന് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി.സുനില്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ റ്റി.സി. വിനോദ്, ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അടിയന്തരാവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ച കെ.യു. വര്‍ഗീസിനെ സെമിനാറില്‍ ആദരിച്ചു.