ചി​​ങ്ങ​​വ​​നം: ചി​​ങ്ങ​​വ​​നം ല​​യ​​ണ്‍​സ് ക്ല​​ബ് ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണം ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍​ണ​​ര്‍ ജോ​​ര്‍​ജ് ചെ​​റി​​യാ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റാ​​യി ത​​മ്പി തോ​​മ​​സ്, സെ​​ക്ര​​ട്ട​​റി​​യാ​​യി ബ​​ജി കെ. ​​വ​​ര്‍​ഗീ​​സ്, അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​റാ​​യി ജോ​​ണ്‍ മാ​​ത്യു, ട്ര​​ഷ​​റ​​റാ​​യി എ​​ന്‍. മ​​ത്താ​​യി​​ക്കു​​ട്ടി എ​​ന്നി​​വ​​രാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

കെ.​​കെ. കു​​രു​​വി​​ള, ബി​​നോ​​യി കു​​ര്യ​​ന്‍, പ്രീ​​താ​​കു​​മാ​​രി, സാ​​ബു തോ​​ട്ടു​​ങ്ക​​ല്‍, മാ​​ത്യു സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.