വേ​ള്‍​ഡ് ഇം​പ്ലാ​ന്‍റ് എ​ക്‌​സ്‌​പോ തു​ട​ങ്ങി
Monday, November 27, 2023 2:17 AM IST
കൊ​ച്ചി: വേ​ള്‍​ഡ് ഇം​പ്ലാ​ന്‍റ് എ​ക്‌​സ്‌​പോ കൊ​ച്ചി​യി​ല്‍ തു​ട​ങ്ങി. മാ​ലോ സ്‌​മൈ​ല്‍ യു​എ​സ്എ ഡ​യ​റ​ക്ട​ര്‍ ഡോ. ​ശ​ങ്ക​ര്‍ അ​യ്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ന്തി​സ്റ്റ് ചാ​ന​ല്‍, സ്‌​മൈ​ല്‍ യു​എ​സ്എ അ​ക്കാ​ദ​മി, എ​ഡി​എ​സി​ഇ​ആ​ര്‍​പി യു​എ​സ്എ, പേ​സ് അ​ക്കാ​ദ​മി യു​എ​സ്എ, റോ​സ്മാ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി യു​എ​സ്എ, എ​ല്‍​ഇ​സെ​ഡ്‌​കെ എ​ഫ്എ​ഫ്എ​സ് ജ​ര്‍​മ​നി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് എ​ക്‌​സ്‌​പോ ന​ട​ത്തു​ന്ന​ത്.മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 40 ല​ധി​കം ക​മ്പ​നി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന സ്റ്റാ​ളു​ക​ള്‍ ഉ​ണ്ട്.