ശബരിമല ദർശനത്തിനെത്തിയ വയോധികൻ മരിച്ചു
1577495
Sunday, July 20, 2025 10:53 PM IST
വണ്ടിത്താവളം: ശബരിമല ക്ഷേത്രദർശനത്തിനുപോയ വണ്ടിത്താവളം സ്വദേശി മലകയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. വിളയോടി റേഷൻ ഷോപ്പ് ഉടമ നാരായണൻ(68) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. ഭാര്യ: രത്നാമണി. മക്കൾ: ഗീതു, വൈശാഖ്.