അരുണ്‍ സത്യനാഥന് എന്‍വൈസി ദേശീയ സെക്രട്ടറി
Sunday, August 24, 2025 2:11 AM IST
കൊച്ചി: നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (ശരദ് പവാര്‍ വിഭാഗം) ദേശീയ ജനറല്‍ സെക്രട്ടറിയായി മലയാളിയായ അരുണ്‍ സത്യനാഥനെ നിയമിച്ചതായി ദേശീയ അധ്യക്ഷന്‍ ഫഹദ് അഹമ്മദ് അറിയിച്ചു.