കേരള ഏവിയേഷൻ ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Saturday, August 23, 2025 1:58 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കന്പനി ( സിയാൽ ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ച് നെടുമ്പാശേരിയിൽ നടത്തുന്ന കേരള ഏവിയേഷൻ ഉച്ചകോടി ഇന്ന് ആരംഭിക്കും.
താജ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.