കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​താം​​​ഗം ഫാ. ​​​തോ​​​മ​​​സ് ഷൈ​​​ജു ചി​​​റ​​​യി​​​ലി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു നി​​​യ​​​മ​​​നം. രൂ​​​പ​​​ത​​​യി​​​ലെ ഡി ​​​അ​​​ഡി​​​ക്‌​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്‌​​ട​​​ർ, ചേ​​​ര്‍ത്ത​​​ല മാ​​​യി​​​ത്ത​​​റ മാ​​​ര്‍ക്ക​​​റ്റ് സേ​​​ക്ര​​​ഡ് ഹാ​​​ര്‍ട്ട് ഇ​​​ട​​​വ​​​ക വി​​​കാ​​​രി, കെ​​​ആ​​​ര്‍എ​​​ല്‍സി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി എ​​​ന്നീ​​​നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.


ഇ​​​ന്ന​​​ലെ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ഫാ. ​​​തോ​​​മ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു.