പാ​​​ല​​​ക്കാ​​​ട്: ഇ​​​ന്ന​​​ത്തെ ബ​​​സ് സ്റ്റാ​​​ന്‍​ഡ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു എം​​​എ​​​ല്‍​എ രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നു ക​​​ത്തു​​​ന​​​ല്‍​കി പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ.

ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ര്‍​മാ​​​ന്‍ ​ ഇ. ​​കൃ​​​ഷ്ണ​​​ദാ​​​സാ​​​ണ് ക​​​ത്തു​​​ന​​​ല്‍​കി​​​യ​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ ബ​​​സ് സ്റ്റാ​​​ന്‍​ഡ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങ്.

താ​​​ങ്ക​​​ള്‍​ക്കെ​​​തി​​​രേ ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തും പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ബ​​​സ് സ്റ്റാ​​​ന്‍​ഡ് ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ലേ​​​ക്കു ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ള്‍ താ​​​ങ്ക​​​ള്‍​ക്കെ​​​തി​​​രേ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി വ​​​രാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​തി​​​നാ​​​ലും പ​​​രി​​​പാ​​​ടി​​​യു​​​ടെ ശോ​​​ഭ കെ​​​ടു​​​മെ​​​ന്നു ശ​​​ങ്ക​​​യു​​​ള്ള​​​തി​​​നാ​​​ലും ച​​​ട​​​ങ്ങി​​​ല്‍ അ​​​നി​​​ഷ്ട​​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു പ​​​രി​​​പാ​​​ടി​​​യി​​​ല്‍നി​​​ന്നു​​​ വി​​​ട്ടു​​​നി​​​ല്‍​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍​ഥി​​​ക്കു​​​ന്നു- ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.