മഹിളാ മോർച്ച പരാതി നൽകി
Sunday, August 24, 2025 2:12 AM IST
പാലക്കാട്: യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മഹിള മോർച്ചയുടെ പരാതി.
മഹിളാമോർച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരേ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾക്കു പരാതി നൽകിയത്.