ചായം പൊറ്റ ട്രാന്‍സ്ഫോര്‍മറിലെ കാട്ടുവള്ളികളെ വെട്ടിമാറ്റി
1578750
Friday, July 25, 2025 6:46 AM IST
വെള്ളറട: ചായം പൊറ്റയിലെ ട്രാന്സ്ഫോമറിനെ അപകടാവസ്ഥയിലാക്കി വള്ളിപ്പടർപ്പുകൾ മൂടിയത് കെഎസ്ഇബി അധികൃതർ വെട്ടിമാറ്റി. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥയെക്കുറിച്ചു ദീപിക കഴിഞ്ഞദിവസം വാര്‍ത്ത നൽകിയിരുന്നു.
ഇതേ തുടർന്നാണ് കെഎസ്ഇബി ജീവനക്കാർ അടിയന്തരമായി ഇടപെട്ട് ട്രാൻസ്ഫോർമറിലെ വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റി പരിസരം ഉൾപ്പെടെ ശുചീകരിച്ചത്.