യുവാവ് തൂങ്ങിമരിച്ച നിലയില്‍
1578876
Saturday, July 26, 2025 3:14 AM IST
മെഡിക്കല്‍കോളജ്: യുവാവിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഷാജി (42) ആണ് മരിച്ചത്. 24ന് രാത്രി എട്ടോടെ തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനു സമീപത്തെ രാമകൃഷ്ണ ബില്‍ഡിംഗിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
എ1 പ്രൈവറ്റ് ബസിലെ ക്ലീനറായി ജോലിനോക്കി വരികയായിരുന്നു ഷാജി. മരണകാരണം വ്യക്തമല്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തമ്പാനൂര്‍ പോലീസ് കേസെടുത്തു.