ആറ്റിങ്ങൽ ബാർ അസോസിയേഷൻ
1580203
Thursday, July 31, 2025 6:54 AM IST
ആറ്റിങ്ങൽ: ബാർ അസോസിയേഷൻ ഭാരവാഹികൾ: അഡ്വ. ആറ്റിങ്ങൽ എസ്. സുരേഷ് കുമാർ -പ്രസിഡന്റ്, അഡ്വ. ദീപ ആറ്റിങ്ങൽ - വൈസ് പ്രസിഡന്റ്, അഡ്വ. എ. റസൂൽ ഷാൻ - സെക്രട്ടറി, അഡ്വ. ഗ്രീഷ്മ - ജോയിന്റ് സെക്രട്ടറി, എസ്. നിതിൻ വക്കം - ട്രഷറർ. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ: അഭിഭാഷകരായ ദീപക്, ജിഫ്ന, നെജ്മ, ക്രോസ് ആന്റണി.